ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് പി.വൈ.പി.എ: പുതിയ പ്രവർത്തക സമിതി

IPC Delhi State Publication Board

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യ്ക്ക് 2021-22 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : പാസ്റ്റർ തോമസ് വർഗീസ് IPC.Karkadooma), വൈസ് പ്രസിഡന്റ്‌. പാസ്റ്റർ. രാജ്. റ്റി. ജി. (IPC. Indirapuram), സെക്രട്ടറി. ബ്രദർ. തോമസ് ഗീവർഗീസ് (IPC. ദിൽഷാദ് ഗാർഡൻ ), ജോയിന്റ് സെക്രട്ടറി : ബ്രദർ സോബിൻ രാജു (IPC. ഗരിമ ഗാർഡൻ), ട്രെഷറർ: ബ്രദർ. ആദംസ് ജോസഫ് (IPC. മയൂർ വിഹാർ 2) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
കൗൺസിൽ അംഗങ്ങളായി ബ്രദർ ദീപക് ജോൺ (മാൻസരോവർ പാർക്ക്‌ ), സിസ്റ്റർ. ആശ ബൈജു (മയൂർവിഹർ 3), സിസ്റ്റർ. അക്സ ജോയി (നോയിഡ സെക്ടർ 71), സിസ്റ്റർ. നേഹ ജേക്കബ് (ദിൽഷാദ് ഗാർഡൻ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...