ചന്ദ്രൻ (50) അക്കരെ നാട്ടിൽ

Download Our Android App | iOS App

കണ്ണൂർ: യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ച് സഭാംഗം ബ്രദർ ചന്ദ്രൻ (50) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ചാവശ്ശേരി പൊതുസ്മശാനത്തിൽ നടന്നു. 3 ആഴ്ച മുൻപ് കോവിഡിനോടൊപ്പം നിമോണിയായും പിടിപെട്ടിരുന്നു.
ഭാര്യ: സുധ ചന്ദ്രൻ.
മക്കൾ: ആഷിദ്, അഭിഷേക്.

-ADVERTISEMENT-

You might also like
Comments
Loading...