ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ റീജിയൻ-സെന്റർ സാരഥികൾ

 

തിരുവല്ല : ശാരോൻ ഫെല്ലോഷിപ് ചർച്ചിന്റെ മാനേജിംഗ് കൗൺസിൽ പുതിയ റീജിയൺ – സെന്റർ ശുശ്രൂഷകന്മാരെ നിയമിച്ചു.

തിരുവല്ല,റാന്നി, മല്ലപ്പള്ളി, കോട്ടയം – ഹൈറേഞ്ച്, എറണാകുളം റീജിയണുകളിലും തിരുവല്ല,
തിരുവല്ല വെസ്റ്റ്, പുനലൂർ നോർത്ത്, അടൂർ, ചെങ്ങന്നൂർ,മല്ലപ്പള്ളി, കോട്ടയം, കൊച്ചി, കുന്നംകുളം, തിരുനെൽവേലി സെന്ററുകളിലുമാണ് പുതിയ നിയമനങ്ങൾ നടന്നത്.

പാസ്റ്റർ എം.എം. ജോൺ(തിരുവല്ല), പാസ്റ്റർ ബോസ്.എം. കുരുവിള(റാന്നി), പാസ്റ്റർ ജോൺ.വി. ജേക്കബ്(മല്ലപ്പള്ളി), പാസ്റ്റർ കെ.ജോണി (കോട്ടയം – ഹൈറേഞ്ച്), പാസ്റ്റർ തോമസ് ബേബി (എറണാകുളം) എന്നിവരെ റീജിയൺ പാസ്റ്റർമാരായും
പാസ്റ്റർ റ്റി.എം.ഫിലിപ് (തിരുവല്ല),പാസ്റ്റർ നൈനാൻ.കെ.ജോർജ് (തിരുവല്ല വെസ്റ്റ്), പാസ്റ്റർ ജയിംസ് ശമുവേൽ(പുനലൂർ നോർത്ത്),പാസ്റ്റർ കെ. എ.ഫിലിപ്പ്(അടൂർ), പാസ്റ്റർ കുര്യൻ മാത്യു (ചെങ്ങന്നൂർ),പാസ്റ്റർ ജോസഫ് കുര്യൻ (മല്ലപ്പള്ളി),പാസ്റ്റർ ജോസ് ജോസഫ് (കോട്ടയം),പാസ്റ്റർ വർഗീസ് മാത്യു (കൊച്ചി),പാസ്റ്റർഒ.പി. ബാബു (കുന്നംകുളം), പാസ്റ്റർ സാം.റ്റി. മുഖത്തല (തിരുനെൽവേലി) എന്നിവരെ സെന്റർ പാസ്റ്റർമാരായും നിയമിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading