ഇന്നത്തെ ചിന്ത : സ്വേച്ഛാരാധന | ജെ.പി വെണ്ണിക്കുളം

കൊലൊസ്സ്യർ 2:23
അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.

പുതിയ നിയമത്തിൽ ഇവിടെ മാത്രം കാണുന്ന പദമാണ് സ്വേച്ഛാരാധന. സ്വന്തം ഇഷ്ടപ്രകാരം സ്വന്തമായി കണ്ടുപിടിച്ച ഒരുതരം ആരാധന. ഇന്നും ഇതു കാണാം. ശരീരത്തിന്റെ അഭിലാഷങ്ങളെ കീഴടക്കേണ്ടതിന്റെ ആവശ്യം പറയുമ്പോഴാണ് ഇക്കാര്യവും പറയുന്നത്.

ധ്യാനം: കൊലോസ്യർ 2
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.