ഐ.സി.പി.എഫ് കൊട്ടാരക്കര ഏരിയ മ്യൂസിക് ഫെസ്റ്റ്

കൊട്ടാരക്കര : ഐസിപിഎഫ് കൊല്ലം ഡിസ്ട്രിക്ട് കൊട്ടാരക്കര ഏരിയയുടെ ആഭിമുഖ്യത്തിൽ മ്യൂസിക്ക് ഫെസ്റ്റ് നടത്തപ്പെടുന്നു. ജൂലൈ 24 ന് വൈകിട്ട് 5 മണിമുതൽ ഐ സി പി എഫ് ഫേസ്ബുക് പേജിലൂടെയും, ഐ സി പി എഫ് കൊല്ലം യൂറ്റുബ് ചാനലിലൂടെയുമാണ് പ്രോഗ്രാം നടക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like