ബ്രദർ കെ ഡാനിയൽ വില്യംസ് (94) അക്കരെ നാട്ടിൽ

post watermark60x60

കൊച്ചി: ഫോർട്ട് കൊച്ചി ബ്രദറൺ സഭയുടെ എൽഡറായ ബ്രദർ കെ ഡാനിയൽ വില്യംസ് (94) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് ജൂലൈ 20 ന് ഉച്ചക്ക് 1 മണിക്ക് ഫോർട്ട് കൊച്ചി പാണ്ടിക്കുടിയിലെ വസതിയിൽ.
വോൾട്ട ലിമിറ്റഡിലെ ജോലിയോടൊപ്പം സുവിശേഷ വേലക്കായി സമർപ്പിച്ചിരുന്ന അദ്ദേഹം വേദഅധ്യാപികനും പ്രാസംഗികനും കൂടിയായിരുന്നു.
മക്കൾ: മേഴ്‌സി പോൾ & പോൾ സി പൗലോസ്.
ഹാരിസ് വില്യംസ് & റേയിച്ചൽ ഹാരിസ്.
സുശീല സാമുവേൽ & സാമുവേൽ തോമസ്.
ലീല പോൾസൺ & പോൾസൺ ജോഷുവ.
ദാനിയേൽ വില്യംസ് Jr & ക്രിസ്റ്റി ദാനിയേൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like