ഇന്നത്തെ ചിന്ത : ഫലം കായ്ക്കുന്ന ശിഷ്യന്മാർ | ജെ പി വെണ്ണിക്കുളം

യോഹന്നാൻ 15:8
നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.

post watermark60x60

ക്രിസ്തുവിൽ വസിക്കുന്നവർ നിശ്ചയമായും ഫലം കായ്ക്കുന്നവരാകണം. അങ്ങനെ ഫലം കായ്ച്ചാൽ പിതാവ് സന്തോഷിക്കും. അവിടുത്തെ നാം അതിലൂടെ മഹത്വപ്പെടുകയും ചെയ്യും. ഒരു നല്ല ശിഷ്യൻ ക്രിസ്തുവിനെ അനുഗമിക്കുന്നവൻ മാത്രമല്ല, നല്ല ഫലം കായ്ക്കുന്നവനും ആയിരിക്കും.

ധ്യാനം: യോഹന്നാൻ 15
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like