അഹമ്മദാബാദ് പി.എഫ്.എയ്ക്ക് പുതിയ ഭാരവാഹികൾ

ഗുജറാത്ത്: പെന്തെക്കോസ്‌തൽ ഫെലോഷിപ്പ് ഓഫ് അഹമ്മദാബാദിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: പാസ്റ്റർ ബ്ലെസ്സൻ വർഗീസ് (പ്രസിഡന്റ്), പാസ്റ്റർ സഞ്‌ജയ്‌ ക്രിസ്ത്യൻ, പാസ്റ്റർ സിബി തങ്കച്ചൻ ( വൈസ് പ്രസിഡന്റ്മാർ), ബ്രദർ പ്രിൻസൻ ചാക്കോ (ജനറൽ സെക്രട്ടറി), ബ്രദർ റോബിൻസ് ഏബ്രഹാം (ജോ. സെക്രട്ടറി), ബ്രദർ ഏബ്രഹാം ചാണ്ടി (ട്രഷറർ), ബ്രദർ ഫിലിപ്പ് വർഗീസ് (ജോ. ട്രഷറർ), പാസ്റ്റർ ജോഷൻ ഏബ്രഹാം (സ്പോക്‌സ് പേഴ്സൻ), പാസ്റ്റർ മുന്ന പ്രസാദ് (സെൻട്രൽ & സൗത്ത് സോൺ), പാസ്റ്റർ വിജയ് തോമസ് (നോർത്ത് & ഈസ്റ്റ് സോൺ), പാസ്റ്റർ ആർ. എഡ്വിൻ (വെസ്റ്റ് & ക്യാപിറ്റൽ സോൺ).

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like