സയോൺ ചർച്ച് ഓഫ് ഗോഡ് ഷാർജ: സെമിനാർ ജൂലൈ 21 ന്

ഷാർജ: സയോൺ ചർച്ച് ഓഫ് ഗോഡ് ഷാർജ ഒരുക്കുന്ന സെമിനാർ ജൂലൈ 21ന് രാവിലെ 10:30 മുതൽ 12:00 മണി വരെ സൂം ഫ്ലാറ്റ് ഫോം വഴി നടക്കും.പാസ്റ്റർ റോജി വി ഐസക് , പാസ്റ്റർ ഗ്ലാഡ്സൺ കരോട്ട്, പാസ്റ്റർ കെ.ബി ഷാജി, ഡോ.റ്റി.എം.ജോയൽ എന്നിവർ
സ്വാതന്ത്രരാകുക എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിക്കും.പാസ്റ്റർ നിബു തോമസ് ഈ പ്രോഗ്രാമിന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like