ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ്‌ ഡിസ്ട്രിക്ടിന് പുതിയ നേതൃത്വം

News: IPC Delhi State Publication Board

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ്‌ ഡിസ്ട്രിക്ടിന് 2021-22 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. പ്രസിഡന്റ് : പാസ്റ്റർ. എം. ജോയി.(ഡിസ്ട്രിക്ട് പാസ്റ്റർ, രോഹിണി സെക്ടർ 7), വൈസ് പ്രസിഡന്റ്‌ : പാസ്റ്റർ. എം. ജി. മാത്യു(രോഹിണി സെക്ടർ17), ഡിസ്ട്രിക്ട് ഓവർസിയർ: പാസ്റ്റർ. സാം ജോൺ(യു. കെ.), സെക്രട്ടറി: പാസ്റ്റർ. സാമൂവൽ ഇടികുള( സുഭാഷ് നഗർ), ജോയിന്റ് സെക്രട്ടറി : ബ്രദർ. ജോസ് ജേക്കബ്,(ദ്വാരക ) ട്രഷറർ: ബ്രദർ. ഷിബു. കെ. ജോർജ്(ജനക്പുരി) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, കൗൺസിൽ അംഗങ്ങളായി പാസ്റ്റർ. ബിനോയ്‌ ജേക്കബ് (ജനക് പുരി), പാസ്റ്റർ സാം തോമസ് (ദ്വാരക), പാസ്റ്റർ. ബെന്നി. കെ. ജോൺ. (നജഫ്ഗഡ്), ബ്രദർ ജോഷ്വാ കുട്ടി(ജനക് പുരി), ബ്രദർ. കുഞ്ഞുകുഞ്ഞ്. റ്റി. (രോഹിണി 17), ബ്രദർ. വർഗീസ്. കെ. വി.(വിശാൽ എൻക്ലെവ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.