ഈശോ ഈശോ (96) അക്കരെ നാട്ടിൽ

post watermark60x60

പത്തനംതിട്ട: പുത്തൻ പീടിക വിളവിനാൽ മച്ചുമുരുപ്പേൽ ഈശോ ഈശോ (അമ്മാൻ 96) ജൂലൈ 18 ഞായറാഴ്ച നിര്യാതനായി. ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ മംഗലാപുരം യൂണിറ്റ് കോർഡിനേറ്റർ പാസ്റ്റർ ലിജോ പാപ്പന്റെ മാതൃ പിതാവാണ്.
സംസ്കാര ശുശ്രൂഷ ഇന്ന് (19.07.2021) തിങ്കൾ രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും 12 മണിക്ക് പുത്തൻ പീടിക മാർത്തോമ്മാ പള്ളിയിൽ സംസ്ക്കാരം നടക്കുന്നതും മാണ്.
ഭാര്യ: മാത്തൂർ കരിപ്പുഴ വീട്ടിൽ മേരി ഈശോ
മക്കൾ: വീ ജെ ഈശോ (രാജൻ, യു.എസ്), ബാബു (മുംബൈ), ലാലമ്മ, ഓമന, സൈമൺ (യു.എസ്) വി.ഇ തോമസ് (അച്ഛൻകുഞ്ഞ്, ഷാർജ)
മരുമക്കൾ: ലാലി രാജൻ (യു.എസ്) സാലി ബാബു, പാപ്പച്ചൻ (Late) സൈമൺ സ്കറിയ(ബേബി കുട്ടി) ലത.

-ADVERTISEMENT-

-ADVERTISEMENT-

You might also like