ഹാർവെസ്റ്റ് പ്രയർ മിനിസ്ട്രി ചെങ്ങന്നൂർ: കൺവൻഷനും സംഗീത വിരുന്നും

ചെങ്ങന്നൂർ: ഹാർവെസ്റ്റ് പ്രയർ മിനിസ്ട്രിയുടെ വെർച്വൽ കൺവൻഷൻ ജൂലൈ 27, 28, 29, തീയതികളിൽ ദിവസവും വൈകിട്ട് 6.30 നടക്കും. പാസ്റ്റർ ജയ്സ് പാണ്ടനാട്, പാസ്റ്റർ അനീഷ് ദുബായ്, പാസ്റ്റർ ജോൺസൺ ഫിലിപ്പ് (യു.എസ്) എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ ലാലു (പാമ്പാടി), ബ്രദർ മനോജ്( ഷാർജ ),രമ്യ ജേക്കബ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുന്നു
പാസ്റ്റർ എബ്രഹാം ജോൺ യോഗങ്ങൾക്ക് നേതൃത്വം നൽകും

-ADVERTISEMENT-

-ADVERTISEMENT-

You might also like