ജെ.ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 20 ന്

തിരുവനന്തപുരം: പെന്തെക്കോസ്ത് മാറാനാഥാ ഗോസ്പൽ ചർച്ച് (പി.എം.ജി) സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 20 ന് ചൊവാഴ്ച വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി എം പാപ്പച്ചൻ ഉത്ഘാടനം നിർവഹിക്കും. ജസ്റ്റിസ് ജെ ബി കോശി കമ്മീഷനും സഭകളുടെ വിവരശേഖരണവും എന്ന വിഷയത്തെ അധീകരിച്ച് പ്രഭാഷകനും ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ്മായ ജെയ്സ് പാണ്ടനാട് വിഷയാവതരണം നടത്തും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ആർ സി കുഞ്ഞുമോൻ നേതൃത്വം നൽകും.

post watermark60x60

Zoom ID: 3415226292

-ADVERTISEMENT-

-ADVERTISEMENT-

You might also like