ഇന്നത്തെ ചിന്ത : കതിർ പറിക്കുന്ന ശിഷ്യന്മാർ | ജെ പി വെണ്ണിക്കുളം

യേശുവിന്റെ കൂടെ നടക്കുന്ന സമയത്തും ശിഷ്യന്മാർക്ക് വിശന്നിട്ടുണ്ട്. എപ്പോഴും അപ്പവും മീനും ലഭിച്ചു എന്നു വരില്ല. ചിലപ്പോൾ കതിർ പറിച്ചു തിന്നേണ്ടി വന്നേക്കാം. വിശപ്പും ദാഹവും വരുമ്പോൾ നാം എന്തു ചെയ്യും എന്ന് ഇതിലൂടെ മനസിലാകുമല്ലോ. അതു ന്യായപ്രമാണത്തിനു എതിരല്ല. ദാവീദ് പോലും പുരോഹിതൻമാർ മാത്രം ഭക്ഷിക്കുന്ന അപ്പം ഭക്ഷിച്ചു ( 1 ശമു. 21:6). ഇവിടെ അന്ധമായി ശബ്ബത്ത് ആചരിക്കലല്ല വേണ്ടത്; പ്രത്യുത, അതിന്റെ അർത്ഥം അറിഞ്ഞു വേണം ആചരിക്കുവാൻ എന്നു ഈ സംഭവങ്ങൾ ഒക്കെ പഠിപ്പിക്കുന്നു.

post watermark60x60

ധ്യാനം: മത്തായി 12
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like