സാം മാത്യു കുവൈറ്റിൽ ഹൃദയഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു

Br. Sam Mathew was admitted to his eternal home following a cardiac arrest in Kuwait.

 

കുവൈറ്റ്‌ സിറ്റി : പെന്തെക്കോസ്റ്റൽ ചർച്ച് കുവൈറ്റ്‌ (പി സി കെ) സഭാംഗവും, ചെങ്ങന്നൂർ പുത്തെൻകാവ് ബെഥേൽ വീട്ടിൽ സാം മാത്യു ജൂലൈ 14 ബുധനാഴ്ച്ച വൈകിട്ട് ഹൃദയഘാതത്തെ തുടർന്ന് മുബാറക് അൽ കബീർ ഹോസ്പിറ്റിലിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കുവൈറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : ബെറ്റ്സി സാം. മക്കൾ : ഗബ്രിയൽ, അബിഗേയൽ, റെബേക്ക. കൂടുതൽ വിവരങ്ങൾ പിന്നീട്.

KUWAIT CITY: Sam Mathew, a member of the Pentecostal Church Kuwait (PCK) congregation, was admitted to Mubarak Al Kabir Hospital on Wednesday evening, July 14, following a cardiac arrest. He was originally from Puthenkavu Bethel in Chengannur. He was a bank clerk in Kuwait.

Wife: Betsy Sam
Children: Gabriel, Abigail, and Rebecca

-Advertisement-

You might also like
Comments
Loading...