വി എം തോമസ് അക്കരെ നാട്ടിൽ

ചണ്ണപ്പേട്ട: ചണ്ണപ്പേട്ട ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാഗം വാഴയിൽ വീട്ടിൽ വി എം തോമസ് ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.
ഭാര്യ: അന്നമ്മ തോമസ്. മക്കൾ: റോയ് തോമസ് (യു എ ഇ) , ബിജു തോമസ് (ഡൽഹി), ഷെറി തോമസ്, പാസ്റ്റർ. സിബി തോമസ് (യു എ ഇ), സുനില്‍ തോമസ്.

post watermark60x60

-ADVERTISEMENT-

You might also like