ജോൺ ജോസഫ് അക്കരെനാട്ടിൽ

 

തിരുവല്ല: ചാത്തങ്കരി ശാരോൻ ഫെല്ലോഷിപ്പ് ചർച് അംഗം കുന്നുതറയിൽ ജോൺ ജോസഫ് (81) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: ലീലാമ്മ ജോൺ
മക്കൾ: മിനി ജോൺസൻ(മുംബൈ), ബിനു ജോൺ(കുവൈറ്റ്‌ ), സിനു ജോൺ(UAE)
മരുമക്കൾ: ജോൺസൻ (മുംബൈ ), സ്മിത ബിനു (കുവൈറ്റ് ), ജിജി സിനു
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.