ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വെർച്വൽ പ്രാർത്ഥനാ സംഗമം ജൂലൈ 3 ശനിയാഴ്ച

Kraisthava Ezhuthupura News

തിരുവല്ല: കോവിഡ് മഹാമാരിയിൽ നിന്നും ദേശത്തിന്റെ വിടുതലിനായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാരോൻ ഫെല്ലോഷിപ്പ് സഭാംഗങ്ങളുടെ സംയുക്ത വെർച്വൽ പ്രാർത്ഥനാ സംഗമം ജൂലൈ 3 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ സൂം പ്ലാറ്റഫോമിൽ നടക്കും. ശാരോൻ ഫെല്ലോഷിപ് ചർച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ജോണ് വർഗീസ്, പാസ്റ്റർ ജോണ്സണ് കെ സാമുവേൽ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like