സിഡ്നി ഓൺലൈൻ വി.ബി.എസ് 2021

Kraisthava Ezhuthupura News

സിഡ്നി: സിഡ്നി പെന്തെക്കോസ്തൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൺലൈൻ വി.ബി.എസ് ജൂലൈ 8 മുതൽ 10 വരെ സൂം പ്ലാറ്റ്ഫൊമിൽ നടക്കും. ട്രാൻസ്ഫോർമേഴ്‌സ് ഓസ്‌ട്രേലിയ ക്ലാസ്സുകൾ നയിക്കും. 5 വയസ്സ് മുതൽ ഉള്ള കുട്ടികൾ പങ്കെടുക്കുന്ന വി ബി എസിൽ, 16 മുതൽ 25 വരെ ഉള്ള യങ്ങ് അഡൾട്സ്സിനും , പേരെന്റ്സിനും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. Dr ജേക്കബ് മാത്യു ഒർലാന്റോ പേരന്റ്സ് സെഷനുകൾ നയിക്കും. Pr പ്രിൻസ് തോമസ് റാന്നി ഫാമിലി ഫെല്ലോഷിപ്പ് സോൺ നയിക്കും. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക http://bit.ly/sydneyvbs

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.