കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച്

Kraisthava Ezhuthupura News

മനാമ: ബഹ്‌റിൻ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് കോവിഡ് ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി എത്തി. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ ആഹാരത്തിനുപോലും നിർവാഹമില്ലാത്ത മുപ്പതോളം വ്യക്തികൾക്ക് ഭക്ഷണ കിറ്റുകൾ നൽകി..

post watermark60x60

ജൂൺ 25 ന് ടുബ്ലിയിലുള്ള ലേബർ ക്യാമ്പിൽ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി, കൂടാതെ ചർച്ച് കമ്മറ്റി അംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ ഇടയായി.

-ADVERTISEMENT-

You might also like