ഏലിയാമ്മ ജോൺ (92) അക്കരെ നാട്ടിൽ

post watermark60x60

ചാലക്കുടി: കുറ്റിച്ചിറ ബഥേൽ വീട്ടിൽ പരേതനായ പാസ്റ്റർ വി.കെ ജോണിന്റെ സഹധർമ്മണിയിയും ഐ.പി.സി സീനിയർ പാസ്റ്ററും കോഴിക്കോട് സെൻ്റർ ശുശ്രൂഷകനുമായ
പാസ്റ്റർ ബാബു എബ്രഹാമിൻ്റെ ഭാര്യാമാതാവുമായ ചാലക്കുടി ഐപിസി സഭാംഗം ഏലിയാമ്മ ജോൺ (92) നിത്യതയിൽ ചേർക്കപ്പെട്ടു. മൈലപ്ര പീടിക പറമ്പിൽ കുടുംബാംഗമാണ് പരേത.

സംസ്കാര ശുശ്രൂഷ ജൂലൈ 1ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 1 മണിക്ക് ഐപിസി ചാലക്കുടി സെമിത്തിരിയിൽ നടക്കും.

-ADVERTISEMENT-

You might also like