മുംബൈ: യൂറോപ്പിന്റെ പുതിയ വാക്സിൻ പാസ്പോർട്ട് പദ്ധതിയിൽ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ അസ്ട്രാസെനക ലൈസൻസ് ഉപയോഗിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് ഇന്ത്യയ്ക്ക് പുറത്ത് വാക്സീവിരിയ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അംഗീകാരത്തിന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷിക്കാതിരുന്നത് കൊണ്ടാണ് കോവിഷീൽഡ് വാക്സിൻ പട്ടികയിൽ ഉൾപ്പെടാതിരുന്നത്.


- Advertisement -

Comments are closed.