ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വെർച്വൽ പ്രാർത്ഥനാ സംഗമം ജൂലൈ 3 ന്

Kraisthava Ezhuthupura News

തിരുവല്ല: കോവിഡ് മഹാമാരിയിൽ നിന്നും ദേശത്തിന്റെ വിടുതലിനായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാരോൻ ഫെല്ലോഷിപ്പ് സഭാംഗങ്ങളുടെ സംയുക്ത വെർച്വൽ പ്രാർത്ഥനാ സംഗമം ജൂലൈ 3 ന് രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ സൂം പ്ലാറ്റഫോമിൽ നടക്കുമെന്നു ദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ജോണ് വർഗീസ്, പാസ്റ്റർ ജോണ്സണ് കെ സാമുവേൽ എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.