ഇന്റർനാഷണൽ സീയോൻ അസംബ്ലി സൺഡേസ്കൂൾ ഓൺ ലൈൻ ക്ലാസുകൾ ആരംഭിച്ചു.

Kraisthava Ezhuthupura News

തിരുവനന്തപുരം: ഇൻ്റർനാഷണൽ സീയോൻ അസംബ്ലി സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഓൺലൈൻ ക്ലാസുകൾ ഗൂഗിൾ മീറ്റിലൂടെ ജൂൺ 20 ന് ആരംഭിച്ചു. ഇതിനു മുന്നോടിയായി ജൂൺ 13 ഞായർ 7 pm ന് നടന്ന പ്രവേശനോത്സവ പ്രാർത്ഥന സൺഡേസ്കൂൾ ഡയറക്ടർ Pr ആർ കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി Pr ജോയ് അദ്ധ്യക്ഷനായിരുന്ന പ്രസ്തുത മീറ്റിംഗിൻ്റെ കോഡിനേറ്റർ ട്രഷറർ Br അനിൽ രാജ് ആയിരുന്നു.

-Advertisement-

You might also like
Comments
Loading...