മറിയാമ്മ ശമുവേൽ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

കോന്നി: മാവനാൽ കൊച്ചുവീട്ടിൽ മറിയാമ്മ ശമുവേൽ(ദീനാമ്മ,75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരശുശ്രൂഷ നാളെ (29.06.2021) കോന്നി ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ നടക്കും.മക്കൾ:വർഗീസ്, റെജി,സജി. മരുമക്കൾ:ബീന,ഗ്രേസി,ശേബ.കൊച്ചുമക്കൾ: മഹിമ,രൂഫോസ്,ഗ്ലോറിയ,ആശിഷ്, ആകാശ്

post watermark60x60

-ADVERTISEMENT-

You might also like