മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ.വി.എസ് സമാഹരിച്ച തുക കൈമാറി

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐവി എസ് കൂട്ടായ്മ സമാഹരിച്ച തുകയായ 57000 രൂപാ  മന്ത്രി വി എൻ വാസവന് അഡ്മിന്‍ പാനലിന്റെ നിര്‍ദ്ദേശപ്രകാരം  ഐ.വി.എസിന്റെ  സെക്രട്ടറി പാസ്റ്റര്‍ പ്രിന്‍സ് ജോണ്‍ കൈമാറി. ഐ.വി.എസ് പ്രവർത്തകരായ ജെസ്സന്‍ ബേബി, പാസ്റ്റർ.സൈമണ്‍ പീറ്റർ, പാസ്റ്റർ. പ്രിന്‍സ് ജോണ്‍, മുകേഷ് ഉണ്ണി, ജെയിംസ് ജോയി, ഷിജി ബാബു, ജയ്സണ്‍ തോമസ്, ജസ്റ്റിന്‍ മാത്യു, അനില്‍ കെ ജോൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമൂഹിക ദുരിതാശ്വസ പ്രവർത്തനങ്ങളിൽ സജീവമാണ് ഐ.വി.എസ് കൂട്ടായ്മ.

-Advertisement-

You might also like
Comments
Loading...