ശാരോൻ സൺഡേസ്കൂൾ ക്ലാസ്സുകൾ 2021 ജൂലൈ 4ന് ആരംഭിക്കുന്നു

 

post watermark60x60

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച് സൺഡേ സ്‌കൂൾ അസോസിയേഷൻ പുതിയ അദ്ധ്യയന വർഷം 2021 ജൂലൈ മാസം 4 ഞായറാഴ്ച രാവിലെ 8.00 ന് ഓൺലൈനായി GOOGLE CLASS ROOM ലൂടെ ആരംഭിക്കുന്നു.
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത് സൺഡേസ്കൂളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. അവർക്ക് കഴിഞ്ഞ വർഷം ജോയിൻ ചെയ്ത Google Classroom ൽ പ്രവേശിച്ച ശേഷം അതിൽ നൽകിയിട്ടുള്ള പുതിയ ക്ലാസ്സിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ ക്ലാസ്സിൽ പ്രവേശിക്കാവുന്നതാണ്•
കഴിഞ്ഞവർഷം ക്ലാസ്സിൽ പ്രവേശിക്കാൻ കഴിയാതിരുന്നവർക്കും Pre School 1 വിദ്യാർത്ഥികൾക്കും മാത്രമാണ് പുതിയ രജിസ്ട്രേഷൻ. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. ഇതിൽ തങ്ങളുടെ പേരും ക്ലാസ്സും ഫോൺ നമ്പരും മറ്റു വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.

പുതുതായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ wattsapp സൌകര്യമുള്ള ഫോണിലേക്ക് ക്ലാസ്സിൽ പ്രവേശിക്കുന്നതിനുള്ള ലിങ്ക് നേരിട്ട് അയച്ചുനൽകുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് കുട്ടികൾക്ക് നേരിട്ട് google Class Room ൽ പ്രവേശിക്കാവുന്നതാണ്.

Download Our Android App | iOS App

New Student Enrollment Link: 👇https://forms.gle/QgHAeSWWzFLRqfJg9

 

-ADVERTISEMENT-

-ADVERTISEMENT-

You might also like