ജോബിൻ ജോർജ് (34) അക്കരെ നാട്ടിൽ

തലച്ചിറ : മുത്തങ്ങാപ്പറമ്പിൽ ജോബിൻ ഇടിക്കുള ജോർജ് നിത്യതയിൽ. 34 വയസ്സായിരുന്നു. ഒമാനിൽ ജോലി ചെയ്തിരുന്ന ജോബിൻ, ക്യാൻസർ രോഗബാധയെതുടർന്ന് നാട്ടിൽ മടങ്ങിയെത്തി ചികിത്സകൾ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ബുധനാഴ്ച നടക്കുന്ന ശവസംസ്കാര ശുശ്രൂഷകൾക്ക് പുതുകുളം ഏ ജി സഭ നേതൃത്വം നൽകും. ഇടിക്കുള ജോർജ് – ഡെയ്സി ദമ്പതികളുടെ മകനാണ് ജോബിൻ.

ഭാര്യ എറിക്ക സൂസ്സൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.