കെ.രാജൻ കൈപ്പുഴ അക്കരെനാട്ടിൽ

വാർത്ത: നിബു വെള്ളവന്താനം

റാന്നി: റിട്ട.അധ്യാപകൻ കൈപ്പുഴ കെ. രാജൻ നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: ലീലാമ്മ രാജൻ മഴുക്കിർ വെള്ളവന്താനത്ത് കുടുംബാംഗമാണ്.
മകൻ: ഓസ്ബോൺ ( കൈപ്പുഴ കമ്മ്യൂണിക്കേഷൻസ് റാന്നി)
മരുമകൾ: റാന്നി മറ്റക്കാട്ട് മഞ്ജു.
കൊച്ചുമക്കൾ: ചിഞ്ചു, ബിഞ്ചു
സംസ്ക്കാര ശുശ്രൂഷ 21 തിങ്കളാഴ്‌ച 12 മണിക്ക് ശാലേം ഐ.പി.സി സഭാ സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like