പത്തനാപുരം സെന്റർ പിവൈപിഎ ‘പാദാര വൃന്ദങ്ങളിൽ’ സായാഹ്ന ആരാധന ജൂൺ 20 ന്

പത്തനാപുരം: പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ആരാധന സൂം പ്ലാറ്റ്ഫോമിലൂടെ ഞാറാഴ്ച്ച(20-06-21) രാത്രി 7:30 മുതൽ 9 മണിവരെ നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് തോമസ് (റാന്നി) മുഖ്യ സന്ദേശം നൽകും.സംഗീത ശുശ്രൂഷക്ക് ഹെബ്രോൻ പിവൈപിഎ, ഏഴംകുളം നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like