റ്റി.പി.എം കൊട്ടാരക്കര സെന്റർ മദർ മേരിക്കുട്ടി ഡാനിയൽ അക്കരെ നാട്ടിൽ

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ മദർ മേരിക്കുട്ടി ഡാനിയൽ ഇന്ന് ജൂൺ 19 ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര ജൂൺ 21 തിങ്കളാഴ്ച
രാവിലെ 9 ന് സെന്റർ ഫെയ്ത്ത് ഹോമിലെ
ശുശ്രൂഷകൾക്ക് ശേഷം കോട്ടപ്പുറം
റ്റി.പി.എം സെമിത്തേരിയിൽ.
കൊട്ടാരക്കര സെന്ററിലെ
വിവിധ ഭാഗങ്ങളിൽ അഞ്ചു പതിറ്റാണ്ടിലധികം ശുശ്രൂഷ ചെയ്തു.
റ്റി.പി.എം ശുശ്രൂഷകരായിരുന്ന പരേതനായ പാസ്റ്റർ തുമ്പമൺ കല്ലുങ്കൽ അവറാച്ചൻ സഹോദരനും മദർ അന്നക്കുട്ടി മൂത്ത സഹോദരിയുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.