ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏകദിന സെമിനാർ ജൂൺ 20 ന്

ഷാർജ: ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏകദിന സെമിനാർ ജൂൺ 20 ന് യൂ.എ.ഇ സമയം വൈകിട്ട് 08:00 മുതൽ 09:30 വരെ സൂം ഫ്ലാറ്റ് ഫോം വഴി നടക്കും. പ്രസ്തുത സെമിനാർ റവ ഡോ കെ.ഒ മാത്യു (സെമിനാരി പ്രസിഡന്റ്) ഉത്‌ഘാടനം നിർവഹിക്കുന്ന മീറ്റിംഗിൽ സുവിശേഷ പ്രസംഗികനും വേദാധ്യാപകനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസുകൾക്ക് നേതൃത്വം നൽക്കും. സെമിനാർ സെമിനാരിയുടെ ഓഫിഷ്യൽസ് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

You might also like