പാസ്റ്റർ സണ്ണി സ്ക്കറിയായുടെ സഹധർമ്മിണി ഗ്രേസിക്കുട്ടി ജേക്കബ് (മോളമ്മ – 71) അക്കരെ നാട്ടിൽ

എടത്വാ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്റർ എടത്വാ ദൈവസഭാഗം കടമാട്ടു വീട്ടിൽ പാസ്റ്റർ സണ്ണി സ്ക്കറിയായുടെ സഹധർമ്മിണി ഗ്രേസിക്കുട്ടി ജേക്കബ് (മോളമ്മ – 71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം വെള്ളിയാഴ്ച്ച 8 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം 11 ന് എടത്വാ ദൈവസഭാ സെമിത്തേരിയിൽ. പരേത കാരയ്ക്കൽ മണലിൽ കുടുംബാംഗമാണ്. മകൻ: പാസ്റ്റർ ബിജു ജേക്കബ് (മെട്രോ ചർച്ച് ഓഫ് ഗോഡ്, കൊച്ചി) മരുമകൾ: നെടുമുടി പൊങ്ങ കൊല്ലംപറമ്പിൽ ജിനു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.