റ്റി.പി.എം ബെംഗളൂരു സെന്റർ പാസ്റ്ററും അസി. സെന്റർ പാസ്റ്ററും വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ

തിരുപ്പത്തൂർ/ബെംഗളൂരു: ദി പെന്തെക്കോസ്ത് മിഷൻ ബാംഗ്ലൂർ സെന്റർ പാസ്റ്റർ വിക്ടർ മോഹൻ (63), സെന്റർ
അസിസ്റ്റന്റ് പാസ്റ്റർ എ. ദാവീദ് (58)
എന്നിവർ തമിഴ്നാട്ടിലെ
തിരുപ്പത്തൂരിന് സമീപം ആംപൂരിൽ വെച്ച് വാഹനാപകടത്തിൽ
നിത്യതയിൽ ചേർക്കപ്പെട്ടു.
അഡയാർ സെന്റർ പാസ്റ്റർ ആയിരുന്നു പി.ജോൺസൺന്റെ
സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തതിന് ശേഷം ജൂൺ 12ന് രാത്രി ബാംഗ്ലൂരിലേക്കുള്ള
മടക്കയാത്രയിലാണ് അപകടം. വാഹനം ഓടിച്ചിരുന്ന എൽഡർ
സാംസണ് പരുക്കുകൾ ഉണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.