ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മീറ്റ് നാളെ

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമഖ്യത്തിൽ സണ്ടേസ്‌കൂള്‍ മീറ്റ് നാളെ (08/06/2021) വൈകിട്ട് 7ന് നടക്കുന്നു. സണ്ടേസ്‌കൂളിനെക്കുറിച്ചുള്ള സുപ്രധാനമായ അറിയിപ്പുകള്‍ നല്‍കാനായി Zoom platform ല്‍ വിളിച്ചു കൂട്ടുന്ന ഈ മീറ്റിംഗില്‍ സണ്‍ണ്ടേസ്‌കൂള്‍ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫ് അദ്ധ്യക്ഷനായിരിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് മുഖ്യാതഥിയായി പങ്കെടുക്കും. സംസ്ഥാന സണ്ടേസ്കൂൾ സെക്രട്ടറി സുവി. സാലു വർഗീസ് പ്രവർത്തന വിശദീകരണം നൽകും.

News Middle Advt Banner

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിനു കീഴിലുള്ള സണ്ടേസ്‌കൂള്‍ മേഖലാ/സെന്റര്‍ ഭാരവാഹികള്‍, ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ സണ്ടേസ്‌കൂള്‍ ഡിസ്ട്രിക് സെക്രട്ടറിമാര്‍, സഭാ ശുശ്രൂഷകര്‍, ഹെഡ്മാസ്റ്റര്‍മാര്‍ അദ്ധ്യാപകര്‍, മാതാപിതാക്കള്‍ തടങ്ങിയവര്‍ ഈ മീറ്റിംഗില്‍ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading