തൊണ്ടുപറമ്പിൽ സോണി ഷിബിന്റ (36) സംസ്കാര ശുശ്രൂഷ നാളെ (ജൂൺ 7 ന്)

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് തിരുവല്ല ടൗൺ സഭാംഗവും തൊണ്ടുപറമ്പിൽ ബെഥേൽ വീട്ടിൽ ഷിബിൻ റ്റി സാമിന്റെ ഭാര്യ സോണി ഷിബിന്റ (36) സംസ്കാര ശുശ്രൂഷ നാളെ ജൂൺ 7 ന് രാവിലെ കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ വെച്ച് തിരുവല്ല ടൗൺ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ 9.30 ന് ശുശ്രൂഷകൾ ആരംഭിച്ച് 11.30 ന് കറ്റോടുള്ള സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്.
മക്കൾ: ജോനാഥാൻ സാം ഷിബിൻ, സ്റ്റീവൻ സാം ഷിബിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.