ഗോഡ്സ് ലൗവ് ചാരിറ്റി; 22 – മത്തെ വീടിന്റെ താക്കോൽ ദാനം ഇന്ന്

കൊട്ടാരക്കര: പാസ്റ്റർ റ്റിനു ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗോഡ്സ് ലൗവ് ചാരിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി പണികഴിപ്പിച്ച 22 – മത്തെ വീടിന്റെ താക്കോൽ ദാനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.