ഹോരേബ് മിനിസ്‌ട്രീസ്‌ ഇന്റർനാഷണൽ വാർഷിക കൺവൻഷൻ

ഹോരേബ് മിനിസ്‌ട്രീസ്‌ ഇന്റർനാഷണൽ വാർഷിക കൺവൻഷൻ ജൂൺ 17,18,19 തീയതികളിൽ വെർച്വൽ ആയി നടത്തപ്പെടുന്നു.
ഒരു വർഷത്തിൻ്റെ നിറവിൽ ഹോരേബ് മിനിസ്‌ട്രീസ്‌ ഇന്റർനാഷണൽ ഈ കോവിഡ് സാഹചര്യത്തിലും അനേകർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും കൈത്താങ്ങുവാനും ഇടയായി. ഉത്‌ഘാടന സന്ദേശം പാസ്റ്റർ ജോൺ കെ മാത്യു നൽകും. തുടർന്ന് പാസ്റ്റർ കെ ജെ തോമസ് പാസ്റ്റർ രാജു ആനിക്കാട് എന്നിവരും പകൽ മീറ്റിംഗുകളിൽ പാസ്റ്റർ റോയ് വാഴമുട്ടം പാസ്റ്റർ ഡാനിയേൽ മുട്ടപ്പള്ളി പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ജോബിൻ ജെയിംസ് എന്നിവരും ശുശ്രൂഷിക്കും.

-ADVERTISEMENT-

You might also like