പാസ്റ്റർ ജോർജ്ജ്കുട്ടി (63) അക്കരെ നാട്ടിൽ

തിരുവനന്തപുരം: കാട്ടാക്കട പച്ചക്കാട് ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോർജ്കുട്ടി (63) അക്കരെ നാട്ടിൽ. കോവിഡ്‌ രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ഷീബ ജോർജ്. മക്കൾ: പ്രയിസി ജോർജ് (ജയ്പൂർ), ഫ്രാങ്ക് ജോർജ്
മരുമകൻ: പാസ്റ്റർ. രതീഷ് (ജയ്പൂർ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.