ചിന്നമ്മ ചാക്കോ (68) അക്കരെ നാട്ടിൽ

നെല്യാടി (മം​ഗലാപുരം): നെല്യാടി ഉദനെ ഉ​ഗ്രാണി​ഗുത്ത് അയ്യമ്പള്ളിയിൽ വീട്ടിൽ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (68) ഇന്നലെ (01.06.2021) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ: റെജി, സജി (ബാം​ഗ്ലൂർ), സുജ (മുണ്ടുകോഡ്). മരുമക്കൾ: മേരി, ജോസ്, ജെസി. സംസ്കാരം ഇന്നു രാവിലെ ഉ​ഗ്രാണി​ഗുത്ത് ഏ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ കഡബ ഇജിലമ്പാടി ഏ.ജി. സെഷൻ സെമിത്തേരിയിൽ നടന്നു.

-ADVERTISEMENT-

You might also like