ചുനക്കര കാവുങ്കൽ ലില്ലിക്കുട്ടി ഫിലിപ്പ്‌ അക്കരെ നാട്ടിൽ

ചുനക്കര: കാവുങ്കൽ കെ റ്റി ഫിലിപ്പിന്റെ ഭാര്യ ലില്ലിക്കുട്ടി (82) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേത ചുനക്കര കുര്യന്റയ്യത്തു കുടുംബാംഗമാണ്.
മക്കൾ: വത്സല ജോൻസ്, ഡോ. വിൽസി വി സാമുവേൽ, വിൽസൻ കെ ഫിലിപ്പ്‌
മരുമക്കൾ: പരേതനായ ജോൻസ് പി സാമുവേൽ,പാസ്റ്റർ വിനോദ് സി സാമുവേൽ, മിനി വിൽസൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.