കൈത്താങ്ങ് – 2021; ഇരുന്നോളം കുടുംബങ്ങൾക്ക് ഭക്ഷ്യ സഹായം എത്തിച്ചു മല്ലപ്പള്ളി സെന്റർ പി.വൈ.പി.എ

മല്ലപ്പള്ളി: ഐ പി സി മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം
രണ്ടാം ഘട്ടത്തിലേക്ക്. ഐ. പി.സി. മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ
പാസ്റ്റർ കെ.വി ചാക്കോ, സെന്റർ സെക്രട്ടറി പാസ്റ്റർ ടി. ലാലുവിന്റെയും മേൽനോട്ടത്തിൽ നടന്നു വരുന്നു.

post watermark60x60

ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇരുന്നോളം കുടുംബങ്ങൾക്ക് ഭക്ഷ്യ സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. സെന്ററിലെ വിശ്വാസ സമൂഹത്തിന്റെ സഹായത്താലാണ് പ്രവർത്തനം മുൻപോട്ട് പോകുന്നത്.

പ്രസിഡന്റ് ബ്ലെസ്സൻ മാത്യു, സെക്രട്ടറി ജെറിൻ ഈപ്പൻ, വൈസ് പ്രസിഡന്റമാരായ ജോയൽ കുര്യൻ, സാജൻ എബ്രഹാം, ട്രഷറർ ലിബിൻ മുണ്ടിയപ്പള്ളി,
ചാരിറ്റി കോർഡിനേറ്റർമാരായ ജോസി പി.ജോർജ്, ബിനോയ് മുണ്ടതാനം, ജസ്റ്റിൻ മുണ്ടത്താനം, രഘുകുമാർ , റിച്ചു സാബു, ആൽബിൻ അനിൽ, ജിനു മാത്യു, ബ്ലസ്സൺ ലാലു, ജിജോ ജോർജ്, ജോയേഷ് , ഗോഡ്വിൻ ബിജു, ഗോഡ്‌ലി ബിജു, ജോയൽ മേത്താനം, വറുഗീസ് എം.സി, ജോയൽ കെ. സുരേഷ് എന്നിവർ അടങ്ങിയ ചാരിറ്റി ടീം പ്രവർത്തിച്ചു വരുന്നു.

 

-ADVERTISEMENT-

You might also like