ഹൗസ് ഓഫ് പ്രെയർ ബ്ലസിങ്ങ് എ.ജി ചർച്ച്: ‘Revival Prayer’ ഇന്ന്

ബാംഗളൂർ കൊത്തനൂർ ഹൗസ് ഓഫ് പ്രെയർ ബ്ലസിങ്ങ് എ ജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ ദേശത്തിൻ്റെ ഉണർവിനായി രോഗസൗഖ്യ പ്രാർത്ഥനയും വിടുതലിൻ്റെ ശുശ്രൂഷയും നടത്തപെടുന്നു.വിവിധ അനുഗ്രഹീതരായ, ദൈവദാസൻമാരാൽ നയിക്കപ്പെടുന്ന ഈ കൂടി വരവ് സൂം പ്ലാറ്റ്ഫോമിൽ ആണ് നടത്തപ്പെടുന്നത് വൈകിട്ട് 6.30 മുതൽ 8.30 വരെ മലയാളത്തിലും 8.30 മുതൽ 10.00 വരെ കന്നഡയിലും ആയിരിക്കും നടക്കുക.

-ADVERTISEMENT-

You might also like