ഇന്നത്തെ ചിന്ത : ആർപ്പിട്ടാൽ മതിൽ വീഴുമോ?.| ജെ. പി വെണ്ണിക്കുളം

യരീഹോ മതിലിന്റെ വീഴ്ച ഒരു അത്ഭുതമാണ്. 20 അടി വണ്ണമുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഈ മതിൽ വീണത് വിശ്വസിക്കുക മാനുഷിക ബുദ്ധിയിൽ അസാധ്യം. എന്നാൽ ദൈവം പറഞ്ഞതുപോലെ ജനം ആർപ്പുവിളിച്ചപ്പോൾ അതു സംഭവിച്ചു. പ്രിയരെ, ദൈവവാക്കു കേട്ടു വിശ്വസിച്ചു ചെയ്യുന്ന പ്രവർത്തികളിൽ ദൈവം തന്നെ വിജയം നൽകും.

ധ്യാനം: യോശുവ 6
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.