റ്റി.പി.എം ചാലക്കുടി മദർ സാറക്കുട്ടി അക്കരെ നാട്ടിൽ

ചാലക്കുടി: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്ററിലെ ചാലക്കുടി സഭാശുശ്രൂഷക മദർ സാറക്കുട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം മെയ് 27 ഇന്ന് ഉച്ചകഴിഞ്ഞു 2 ന് ചാലക്കുടി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like