അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ഗ്രയിറ്റർ നോയിഡയിൽ താമസിക്കുന്ന മാത്യു (ബാബു ) കോവിഡിനെ തുടർന്നു ഏപ്രിൽ 29 മുതൽ ഡൽഹിയിൽ ഗംഗാറാം ഹോസ്പിറ്റലായിരിക്കുന്നു. ബ്ലാക്ക് ഫംഗസും പനി കൂടുകയും ഓക്സിജൻ നില താഴോട്ടു പോകുകയും ചെയ്യുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായ മാത്യു ഇങ്ങനെ ജോലിക്കു പോകാൻ കഴിയാതെ ആയിട്ടു ഒരു മാസത്തിലെറെ ആകുന്നു. ഇപ്പോൾ തന്നെ ആശുപത്രി ചിലവുകൾ എല്ലാ കൂടെ അഞ്ചു ലക്ഷത്തിലധികം എത്തിയിരിക്കുന്നു. ഇന്നു കോവിഡ് ഐസിയുവിൽ നിന്നും ഐ.സി.യു(Non Covid) മാറ്റുന്നു , പ്രതിധിന ചിലവുകൾ ഇനിയും ഉയരും . നോയിഡയിൽ വാടയ്ക്ക് താമസിക്കുന്ന കുടുംബത്തിനും ഇതു താങ്ങാനാവുന്നില്ല. ദൈവമക്കൾ തങ്ങളാൽ കഴിയുന്നവർ സമ്പത്തികമായി സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. സഹധർമ്മണിയുടെ ബാങ്ക് അക്കോണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു :

Name: ANNAMMA MATHEW
Bank: Federal Bank
Account Number : 1340 0100 079 398
IFSC: FDRL0001340
Branch: Noida, Gautam Buddha Nagar (201301)

Mob: +91 95994 15432

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.