വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് :ചേവായൂർ ഏ ജി സഭ അംഗവും അരയിടത്തുപാലം പുതിയറ പുതുവായി പറമ്പത്ത് പടന്നയിൽ വീട്ടിൽ പരേതനായ ലെസിലി ജേക്കബിന്റെ സഹധർമ്മിണിയുമായ
പദ്മാവതി (69) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു അപകടം.

സംസ്കാരം ഇന്ന് 26-05-21 രാവിലെ 10 ന് ശേഷം
കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും
മക്കൾ : റിജു, റീജ, സിജു
മരുമക്കൾ : ഷൈനി, സുനിൽ, ബിന്ദു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.