ലോക്ഡൗൺ കാലത്ത് സേവനത്തിന് സുവിശേഷകനും സല്യൂട്ട്

കോട്ടയം: യൂണിവേഴ്സൽ പെന്തക്കോസ്തൽ കൗൺസിൽ (യു.പി.സി) എന്ന സംഘടന അമയന്നൂർ യുണിറ്റിന്റെ ഇവാ. സാബു , കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഡ്യൂട്ടിയിൽ ഉള്ള പോലീസ്, കെ എസ് ഇ ബി, ജീവനക്കാർക്കും തെരുവുകളിൽ അലഞ്ഞ് നടക്കുന്നവർക്ക് ഭക്ഷണവും കാപ്പിയും നല്കി മാതൃകയായി. തുടർച്ചയായി ലോക്ഡൗൺ സമയങ്ങളിൽ എല്ലാ ദിവസവും തന്റെ സേവനം സമൂഹത്തിന് മാതൃകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.