ക്രൈസ്റ്റ് ലൗവേർസ്‌ മീഡിയയുടെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന നാളെ മുതൽ

ക്രൈസ്റ്റ് ലൗവേർസ്‌ മീഡിയയുടെ ആഭിമുഖ്യത്തിൽ നാളെ മെയ്‌ 27 മുതൽ 3 ദിവസ ഉപവാസ പ്രാർത്ഥന രാത്രി 8 നടക്കും. ദൈവദാസന്മാരായ വിവേക് ഫിലിപ്പ് ജോയ് (മാവേലിക്കര), ജീവൻ രാജ് (തിരുവനന്തപുരം) ഷിബിൻ വിൽ‌സൺ ( തിരുവനന്തപുരം) എന്നിവർ ദൈവവചനം ശുശ്രുഷിക്കുന്നു. പ്രൈസ്, ഇവാ. ഇമ്മാനുവേൽ കെ. ബി, റോഷൻ നയിനാൻ കോശി എന്നിവർ ഗാനശുശ്രുഷക്കു നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.