ബെഥേൽ ബൈബിൾ കോളേജ് അധ്യയനവർഷാരംഭ ശുശ്രൂഷ മെയ്‌ 31 ന്

പുനലൂർ : ബെഥേൽ ബൈബിൾ കോളേജ് അധ്യയനവർഷത്തെ ക്ലാസ്സിന്റെ ഉദ്ഘാടനം മെയ്‌ 31 ന് രാവിലെ 10 മണിക്ക് സൂമിലൂടെ നടത്തപ്പെടും. റവ. ഡോ. പി.എസ് ഫിലിപ്പ് ഉദ്ഘാടനവും സമർപ്പണപ്രാർത്ഥനയും നിർവഹിക്കുകയും റവ. കുര്യൻ ശാമുവേൽ(യുഎസ്എ)ദൈവവചനം സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.